You Searched For "അജിത് കുമാര്‍"

പത്താം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ മെക്കാനിക്ക് വളര്‍ന്നത് കാറോട്ട ചാമ്പ്യനായും നടനായും; തുടര്‍ച്ചയായി സിനിമകളില്ല, സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്പോലുമില്ല; 58,000 യൂണിറ്റുകള്‍ ഉണ്ടായിരുന്ന ഫാന്‍സ് അസോസിയഷനും പിരിച്ചുവിട്ടു; എന്നിട്ടും തല എന്നുകേട്ടാല്‍ ജനം ഇളകിമറിയുന്നതെന്തുകൊണ്ട്?
തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധം; മാമി തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ആഷിക്കുമായി മലപ്പുറത്തെ നന്മ എന്ന സംഘടന വഴി വിജയനു ബന്ധം; സ്വര്‍ണ്ണ കടത്തിനൊപ്പം എഡിജിപിയുടെ മൊഴിയില്‍ മാമിയും; എന്തു വന്നാലും അജിത് കുമാറിനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കില്ല; ആ ശുപാര്‍ശയ്ക്ക് പിന്നില്‍ പോലീസ് പ്രതികാരമോ?
തന്റെ പാഠപുസ്തകത്തിലെ ഹീറോയുടെ ചിത്രമിട്ട് പി പി ദിവ്യ ചെറുക്കുന്നത് ആരെ? പാലക്കയം തട്ടിലെ ബെനാമി ഭൂമി അടക്കം മുഹമ്മദ് ഷമ്മാസിന്റെ കൂരമ്പുകള്‍ക്ക് ക്യത്യമായ മറുപടി പറയാതെ നേതാവ്; രേഖകള്‍ ചോര്‍ന്നത് സിപിഎമ്മില്‍ നിന്നുതന്നെ? ജില്ലാ കമ്മിറ്റിയിലെ റീ എന്‍ട്രിക്ക് ദിവ്യയുടെ വഴിമുടക്കി ബിനാമി - റിയല്‍ എസ്റ്റേറ്റ് ആരോപണങ്ങള്‍
ആര്‍ എസ് എസ് കൂടിക്കാഴ്ച അജിത് കുമാറിനെ കുഴക്കും; വ്യക്തിപരമെന്ന മറുപടിയില്‍ ഗുണമുണ്ടാകില്ല; എഡിജിപിയില്‍ നിന്നും നേരിട്ട് മൊഴിയെടുത്ത് പോലീസ് മേധാവി; കേരളാ പോലീസിലേത് അസാധാരണ സംഭവ വികാസങ്ങള്‍
പോലീസ് മേധാവിയാകാനുള്ള മോഹത്തിന് കരിനിഴല്‍; അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് എഫ് ഐ ആറിനും സാധ്യത; അജിത് കുമാറിനെ അഴിമതി ആരോപണത്തില്‍ തളയ്ക്കും; അടുത്ത കേരളാ പോലീസിലെ ഡിജി ആര്?
തനിക്കോ മകള്‍ക്കോ വേണ്ടിയാണ് എഡിജിപി അവരെ കാണാന്‍ പോയതെന്ന് അറിഞ്ഞോ അറിയാതെയോ കരുതുന്നവര്‍ നമ്മുടെ കൂട്ടത്തിലുമുണ്ടാകും; അന്‍വറിന്റെ പൂര്‍വ്വകാലം സൂചിപ്പിച്ച് മുഖ്യമന്ത്രി; ഇടതു യോഗത്തിലെ പിണറായി പ്രതിരോധം ചര്‍ച്ചകളില്‍
മറ്റൊരു തച്ചങ്കരിയകാന്‍ ആഗ്രഹിക്കാത്ത അജിത് കുമാര്‍; ആര്‍ എസ് എസുമായി അടുത്തത് പോലീസ് മേധാവി പദവി ഉറപ്പിക്കാന്‍; സാഹിബിന്റെ പിന്‍ഗാമിയാകാനുള്ള മത്സരം ശക്തം; കേരളാ പോലീസ് എങ്ങോട്ട്?
ആര്‍ എസ് എസ് നേതാവിനെ കണ്ടിട്ടില്ലെന്ന് പിണറായിയുടെ ചേട്ടന്റെ കൊച്ചുമകന്‍; കണ്ണൂരിലെ വ്യവസായി പ്രേംകുമാറും ആരോപണം നിഷേധിച്ചു; കോവളത്തെ എഡിജിപി-റാം മാധവ് കൂടിക്കാഴ്ചയില്‍ ദൂരൂഹത തുടരുന്നു; ആ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത് പിണറായിയും
അജിത് കുമാര്‍ എന്തിന് ഊഴം വച്ച് ആര്‍ എസ് എസ് നേതാക്കളെ കണ്ടെന്ന് വ്യക്തമാക്കണം; ആര്‍ എസ് എസ് പ്രകീര്‍ത്തനത്തില്‍ സ്പീക്കര്‍ക്കും വിമര്‍ശനം; കടുപ്പിച്ച് ബിനോയ് വിശ്വം; ഇടതു മുന്നണിയില്‍ പിണറായി ഒറ്റപ്പെടുമോ?
മുഖ്യമന്ത്രിയുടെ ഉറ്റബന്ധുവും റാം മാധവിനെ കണ്ടു; പിന്നെ ഉണ്ടായിരുന്നത് ക്രെഡിറ്റ് സൊസൈറ്റിക്കാരനായ കണ്ണൂരിലെ പ്രമുഖന്‍; എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുമ്പോള്‍
ശബരിമലയില്‍ ഭക്തരെ തല്ലിയൊതുക്കിയത് 2019 ലെ രാഷ്ട്രീയം വീണ്ടും എത്തിക്കാനോ? തിരക്ക് നിയന്ത്രിക്കാനുള്ള കടുംപിടിത്തത്തിലും സംശയം; എഡിജിപി അജിത് കുമാറിന്റെ പുണ്യ പൂങ്കാവനം പാരയും ദുരൂഹം